Ayur Bites Elite ₹395
A Premium Ayurvedic Chocolate that can be enjoyed by people of all age groups — Nihari Herbals’ Ayur Bites Elite is more than just a chocolate. It is Nihari’s sweet expression of Ayurvedic care, thoughtfully crafted for you. Ayur Bites Elite is enriched with a carefully selected blend of premium ingredients: 🟢Brahmi to support memory and cognitive well-being 🟢Ashwagandha for stress management 🟢Musli to support energy and vitality 🟢Amla as a natural source of Vitamin C 🟢Moringa leaves for Vitamin A and other nutrients 🟢Changalamparanda to support calcium intake, bone health and help relieve body aches and discomfort 🟢Raisins to support healthy blood and iron intake 🟢Iron-rich dates 🟢Almonds to support immunity A nourishing blend of seeds and nuts for skin and hair health. It’s more than just a sweet treat… ഏതു പ്രായക്കാർക്കും ആസ്വദിക്കാവുന്ന ഒരു Premium Ayurvedic Chocolate ആണ് Nihari Herbals-ന്റെ Ayur Bites Elite. ഒരു സാധാരണ ചോക്ലേറ്റ് എന്നതിലുപരി, നിങ്ങൾക്കായി നിഹാരി ഒരുക്കുന്ന ആയുർവേദത്തിന്റെ മധുരപരിപാലനമാണിത്. ഓർമ്മശക്തിയെയും ബുദ്ധിവികാസത്തെയും പിന്തുണയ്ക്കാൻ ബ്രഹ്മി, stress management-ന് അശ്വഗന്ധ, ഊർജ്ജസ്വലമായി ഇരിക്കാനും മികച്ച energy support-നുമായി മുസ്ലി, Vitamin C-യ്ക്കായി നെല്ലിക്ക, Vitamin A ഉൾപ്പെടെയുള്ള പോഷകങ്ങൾക്കായി മുരിങ്ങയില, calcium support നും എല്ലുകളുടെ ആരോഗ്യത്തിനും ശരീര വേദനകൾ കുറയ്ക്കാനും ചങ്ങലംപരണ്ട, രക്ത ആരോഗ്യത്തെ പിന്തുണയ്ക്കാൻ ഉണക്കമുന്തിരി, iron-rich ആയ ഈന്തപ്പഴം, immunity support-ന് ബദാം, skin & hair health-ന് വിവിധ seeds & nuts തുടങ്ങി നിരവധി മികച്ച ചേരുവകളാൽ സമ്പന്നമാണ് Ayur Bites Elite. ഇത് വെറുമൊരു മധുരമല്ല… നിങ്ങളുടെ ആരോഗ്യപരിപാലനത്തിനും സൗന്ദര്യസംരക്ഷണത്തിനും, ദിവസം മുഴുവൻ ഊർജ്ജസ്വലമായി തുടരാനും നിഹാരി നിങ്ങൾക്കായി ഒരുക്കുന്ന ഒരു മധുരസഹയാത്രി.
How AI sees this product
The more complete this product's details, the more confidently AI assistants can understand and recommend it.