Jeevithakkazhchakal
പ്രശസ്ത എഴുത്തുകാരന് ബെന്യാമിനാണ് അദ്ദേഹത്തെ ജീവിത ക്കാഴ്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സ്നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയനെ ഒരു സര്ഗ്ഗാത്മക സാഹിത്യകാരന് അക്ഷരങ്ങളിലൂടെ അവതരിപ്പിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. അധികമാരുമറിയാത്ത തിരുമേനിയുടെ ഐഹികജീവിതത്തിന്റെ നാനാതരം അനുഭവങ്ങള് നാം തൊട്ടറിയുന്നു.
Variants (1)
- Default Title — 100.00 INR — In stock
How AI sees this product
The more complete this product's details, the more confidently AI assistants can understand and recommend it.
77%