Pathinettam Over
നമ്മൾ ദിനമെന്നോണം കണ്ട് അത്ഭുതം കൂറുന്ന സ്പോർട്സ് പ്രകടനങ്ങൾ മനുഷ്യൻ എന്ന പരിമിതിയെ മറികടക്കുന്നവയാണെന്ന് തോന്നാറില്ലേ? ശാസ്ത്രവും മനുഷ്യശരീരവും തമ്മിലുള്ള ഒരു അനാശാസ്യമായ കൊടുക്കൽ വാങ്ങലുകൾ ഇന്ന് അത്ഭുതവും നാളെ സാധാരണവുമാകുമ്പോൾ നിങ്ങൾ ഈ നോവലിനെപ്പറ്റി വീണ്ടും സംസാരിക്കും. കേവലയുക്തിയെന്ന യോർക്കറിനെ ഗാലറിക്കപ്പുറത്തേക്ക് പായിക്കുന്നൊരു നോവൽ. ‘സ്പോർട്സ് &V സയൻസ് ഫിക്ഷനുകളുടെ ജുഗൽബന്ദിയ്ക്ക് ക്രൈം തബലവായിക്കുമ്പോൾ’ എന്ന് ഈ നോവലിന് കാപ്ഷൻ ഇടാൻ ഞാൻ ആഗ്രഹിക്കുന്നു. അത്തരമൊരു ജോണറിലെ ആദ്യ മലയാളനോവൽ. - കെ. വി. മണികണ്ഠൻ
Variants (1)
- Default Title — 323.00 INR — In stock
How AI sees this product
The more complete this product's details, the more confidently AI assistants can understand and recommend it.
77%