Y G
പൂക്കളെത്ര വിരിഞ്ഞാലും പുന്തോട്ടമാകണമെങ്കിൽ അതിൽ ശലഭങ്ങളും വേണം. വിരസജീവിതത്തിൽ താര കാത്തിരുന്നതും ശലഭത്തെയായിരുന്നു. ഒരു നിലാക്കാലവുമായി അവൻ വിരുന്നുവന്നപ്പോൾ അവൾ പുനർജനിക്കുന്നു. നിഴലും നിലാവും കണ്ട്, നിനവും മുറിവുമേറ്റ് പ്രണയനദി നീന്തിക്കടന്ന താരയുടെ അസാധാരണ ജീവിതം പറയുന്ന നോവൽ
Variants (1)
- Default Title — 168.30 INR — Out of stock
AI Readiness
Good foundation, but some important product data is still missing.
66%