ജാതിക്ക (Jathikka)
കനലില്‍ കാല്‍ ചവുട്ടി നില്‍ക്കുന്ന മനുഷ്യരും ഓരോ കോശങ്ങളിലും വേദന പേറുന്ന ജീവിതങ്ങളും ജാതിക്ക എന്ന സമാഹാരത്തെ പൊതിഞ്ഞു പിടിയ്ക്കുന്നു. ശിഥിലമാകുന്ന ബന്ധങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും ഭൂതകാലത്തെക്കുറിച്ചുള്ള താന്‍പോരിമയും വര്‍ത്തമാനകാലത്തിന്‍റെ മുഖമുദ്രകളാകുമ്പോള്‍ ജാതിക്കയിലെ ഓരോ കഥകളും അതിന്‍റെ സത്യവാങ് മൂലങ്ങളാണ്.