വട്ടപ്പൂജ്യം (Vattappoojyam)

വട്ടപ്പൂജ്യം (Vattappoojyam)

130.00 INR In stock Buy at Merchant

ആര്‍ഭാടരഹിതമായ ഭാഷ, ഒളിച്ചു കടത്താന്‍ നിഗുഢതകളൊന്നു മൊളിപ്പിക്കാതെ നേരെചൊവ്വേ പറയുന്ന ജീവിത മുഹൂര്‍ത്തങ്ങളും കഥാ സന്ദര്‍ഭങ്ങളും ഈ കഥാസമാഹാരത്തിലെ കഥകളുടെ സവിശേഷതയാണ്. കെട്ടുകാഴ്ചകളില്ലാത്ത പച്ചജീവിതത്തിന്‍റെ നേര്‍ചിത്രങ്ങള്‍ എന്ന നിലയ്ക്കായിരിക്കും കഥയുടെ വര്‍ത്തമാനത്തില്‍ ഗോപാലകൃഷ്ണന്‍ എം. ആര്‍. എന്ന കഥാകൃത്തിന്‍റെ രചനകള്‍ വായിക്കപ്പെടുന്നത്.