അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

അശാന്തമാകുന്ന രാവുകൾ (Ashanthamakunna Ravukal)

100.00 INR In stock Buy at Merchant

ശ്രീമതി ലാലി രംഗനാഥിന്‍റെ കഥകള്‍ വായനയില്‍ ലളിതമെന്നു തോന്നുമ്പോഴും, കഥകളിലൂടെ കടന്നുപോകുമ്പോള്‍ ആത്മസംഘര്‍ഷങ്ങളുടെ അഗ്നിപര്‍വ്വതങ്ങള്‍ നമുക്കുള്ളില്‍ പൊട്ടിപ്പടരുന്നുണ്ട്. ജീവിതത്തിന്‍റെ തിളച്ചുമറിയുന്ന യാഥാര്‍ത്ഥ്യങ്ങളെ, നേരനുഭവങ്ങളെ, ചുറ്റുപാടുകളെ, കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരങ്ങളില്‍ ചേര്‍ത്തു വെയ്ക്കുമ്പോള്‍ കഥകളോരോന്നും ഹൃദയസ്പര്‍ശി ആകുന്നു. അതിമനോഹരമായ വായനാനുഭവമാണ് കഥകളുടെ വിവിധ തലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കു ലഭിക്കുന്നത്.