Mazhakkannadi

Mazhakkannadi

Brand: Mathrubhumi Books
144.50 INR In stock Buy at Merchant

കഥകളായി മാറുന്ന ജീവിതത്തിലെ തീഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തുകഥകളുടെ സമാഹാരം. അനുഭവിച്ചു തീര്‍ന്ന ജീവിതത്തിന്റെ ബലം കൊണ്ടും തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്.

Variants (1)
  • Default Title — 144.50 INR — In stock

How AI sees this product

The more complete this product's details, the more confidently AI assistants can understand and recommend it.

77%