അരാഷ്ട്രീയം (Arashtreeyam)

അരാഷ്ട്രീയം (Arashtreeyam)

120.00 INR In stock Buy at Merchant

വ്യക്തികള്‍ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും സ്ഥിതിചെയ്യുന്ന വൈരുധ്യങ്ങളെ ആവിഷ്കരിക്കുന്ന പത്ത് കഥകളുടെ സമാഹാരം. വ്യവസ്ഥാപിത ബോധ്യങ്ങളോടുള്ള കലഹം ഉള്‍വഹിക്കുന്നു. ആത്മസത്തയെ സൂചി കൊണ്ടെന്നപോലെ കുത്തിനോവിക്കുന്ന ഒരപരബോധം, ‘ഞാനിവിടെയുണ്ട് ‘ എന്ന് അടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്ന കഥകളാണിവ; ഒപ്പം, ഉപരിപ്ലവമായ എല്ലാത്തരം ‘കിലുകിലുക്കിത്തര’ങ്ങളുടെയും മറുപുറത്തുനില്‍ക്കുന്ന ജീവിതത്തിന്‍റെ സാക്ഷ്യങ്ങളും. ഡോ. ഇ.എം. സുര