അസ്തമിക്കാത്ത ആകാശങ്ങളിൽ
കഥപറച്ചിലിന്‍റെ സാമ്പ്രദായിക വഴികളെ നിര്‍ദ്ദാക്ഷിണ്യം ചവുട്ടിത്തള്ളിയാണ് വൃന്ദയുടെ എഴുത്തിന്‍റെ സഞ്ചാരം. രൂപഭദ്രതയുടെ മാനദണ്ഡങ്ങളെ അത് അലോസരപ്പെടുത്തിയേക്കാം. എന്നാല്‍ വായനാസുഖത്തിന്‍റെ ഹരിതഭൂമിയില്‍ അനുവാചകനെ വിഭ്രമിപ്പിക്കുന്നുണ്ട് അസ്തമിക്കാത്ത ആകാശങ്ങള്‍.