Bundle Offer : Gamanam, College Days
“ഗമനം” (ദിബ്യ ബോസ് അശ്വനി): മുഖച്ഛായ, യാത്ര, അഹത എന്നീ മൂന്നു ചെറുനോവലുകളുടെ സമാഹാരം. ജീവിതത്തിന്റെ കയ്പ്പും മധുരവും പേറി, വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സാധാരണ മനുഷ്യരുടെ കഥകൾ. മാനവഹൃദയത്തിന്റെ സൂക്ഷ്മാനുഭവങ്ങളെ തൊട്ടറിയുന്ന രചനകൾ. “കോളേജ് ഡേയ്സ്” (നഫീസ താജ്): കോളേജ് കാലഘട്ടത്തിൽ മൊട്ടിട്ട ഒരു യുവ പ്രണയകഥ. പ്രത്യേക സാഹചര്യങ്ങളിൽ വേർപിരിയേണ്ടി വന്ന രണ്ട് ഹൃദയങ്ങളുടെ വികാരനിർഭരമായ കഥ.
How AI sees this product
The more complete this product's details, the more confidently AI assistants can understand and recommend it.
78%