3AM

3AM

Brand: Arun Prasad
810.00 INR In stock Buy at Merchant

ആഖ്യാനകൗതുകങ്ങളും ഘടനാപരീക്ഷണങ്ങളും വേണ്ടുവോളം കലര്‍ന്ന ഈ നോവല്‍ കുണ്ടുംകുഴിയുമുള്ളൊരു മലഞ്ചെരിവിലൂടെ കുത്തിക്കുലുങ്ങിയുള്ള യാത്രാനുഭവം വായനയിലേക്കു പകര്‍ത്തുന്നു. ചിലപ്പോഴതിന്റെ ഗതിവിഗതികള്‍ കുഴപ്പിക്കുന്നു, മറ്റുചിലപ്പോല്‍ വിഭ്രമങ്ങളുടെ കൊക്കര്‍ണികളിലേക്കത് വലിച്ചടുപ്പിക്കുന്നു. - ദേവദാസ് വി.എം.

Variants (1)
  • Default Title — 810.00 INR — In stock

How AI sees this product

The more complete this product's details, the more confidently AI assistants can understand and recommend it.

90%