Rathan Tata Oru Indian Vijayagatha
പ്രമുഖ ബിസിനസ് മാധ്യമപ്രവർത്തകനായ ആർ. റോഷൻ രചിച്ച 'രത്തൻ ടാറ്റ: ഒരു ഇന്ത്യൻ വിജയഗാഥ' എന്ന പുസ്തകം, വ്യവസായ പ്രമുഖനായ രത്തൻ ടാറ്റയുടെ മലയാളത്തിലെ ആദ്യത്തെ സമഗ്ര ജീവചരിത്രമാണ്. മാതൃഭൂമി ബുക്സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
Variants (1)
- Default Title — 238.00 INR — In stock
AI Readiness
Good foundation, but some important product data is still missing.
70%