Enmakaje

Enmakaje

Brand: DC Books
272.00 INR In stock Buy at Merchant

മനുഷ്യന്റെ അന്ധമായ ഇടപെടല്‍മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ മറ്റൊരു കഥകൂടി. കാസര്‍കോട്ടെ എന്‍മകജെ എന്ന ഗ്രാമം എന്‍ഡോ സള്‍ഫാന്‍ വിഷത്തിന് ഇരയാവുന്ന കഥ പറയുകയാണ് അംബികാസുതന്‍ മങ്ങാട് ഈ നോവലിലൂടെ നീണ്ട സമരങ്ങളിലൂടെയും പരിസ്ഥിതി-ജനകീയാരോഗ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയും എന്‍ഡോസള്‍ഫാന്‍ വിഷവര്‍ഷം നിര്‍ത്തിയെങ്കിലും ഇനിയും ഉണ്ടാകാത്ത നമ്മുടെ പാരിസ്ഥിതികജാഗ്രതയ്ക്കുവേണ്ടിയുള്ള ഒരു നിലവിളിയാണ് ഈ കൃതി.

Variants (1)
  • Default Title — 272.00 INR — In stock

How AI sees this product

The more complete this product's details, the more confidently AI assistants can understand and recommend it.

73%