Khadikarangal Nilaykunna Samayam
ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം പ്രശസ്ത എഴുത്തുകാരനായ സുഭാഷ് ചന്ദ്രന്റെ ആദ്യത്തെ കഥാസമാഹാരമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദത്തിൽ മലയാള സാഹിത്യത്തിന് ലഭിച്ച ഏറ്റവും മികച്ച സംഭാവനകളിൽ ഒന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.
Variants (1)
- Default Title — 127.50 INR — Out of stock
AI Readiness
Good foundation, but some important product data is still missing.
70%